cinema

 കോമിക്ക് ബുക്ക് സാഹിത്യകാരന്‍ സ്റ്റാന്‍ ലീയുടെ വേര്‍പാടില്‍ വേദനയോടെ ആരാധകര്‍; നഷ്ടമായത് സ്പൈഡര്‍മാന്‍ മുതല്‍ അവഞ്ചേഴ്സ് വരെയടങ്ങുന്ന സൂപ്പര്‍ ഹീറോകളെ മാര്‍വല്‍ കോമിക്സിലൂടെ ലോകത്തിന് സമ്മാനിച്ച  സൂപ്പര്‍ ഹീറോകളുടെ സൃഷ്ടാവിനെ

ലോക സാഹിത്യത്തില്‍ തന്നെ തരംഗം സൃഷ്ടിച്ച സൂപ്പര്‍ ഹീറോകളുടെ സൃഷ്ടാവും അമേരിക്കന്‍ കോമിക്ക് ബുക്ക് കഥാകാരനുമായ സ്റ്റാന്‍ ലീയുടെ (95) വേര്‍പാടില്‍ വേദനിച്ചിരിക്കുകയാണ് ലോകം...